മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​വി.​അ​ൻ​വ​റി​ന്‍റെ വി​ല​പേ​ശ​ലി​ന് വ​ഴ​ങ്ങേ​ണ്ടെ​ന്നു കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ അ​ങ്ക​ലാ​പ്പി​ലാ​യ അ​ൻ​വ​ർ മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​ണ്.

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന അ​ൻ​വ​റി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. നേ​ര​ത്തെ ആ​ര് സ്ഥാ​നാ​ർ​ഥി​യാ​യാ​ലും പി​ന്തു​ണ​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ അ​ൻ​വ​ർ പി​ന്നെ മ​ല​ക്കം മ​റി​ഞ്ഞ​തി​ലും കോ​ൺ​ഗ്ര​സി​ന് അ​തൃ​പ്‌​തി​യു​ണ്ട്.

താ​ൻ പ​റ​യു​ന്ന സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ൽ യു​ഡി​എ​ഫ് വ​ഴ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ പി.​വി.​അ​ൻ​വ​ർ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിയാ​യി മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.