എംഡിഎംഎയുമായും കഞ്ചാവുമായി യുവാവ് പിടിയിൽ
Sunday, June 1, 2025 11:36 AM IST
വയനാട്: എംഡിഎംഎയുമായും കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി റോഷനാണ് പിടിയിലായത്.
ഇയാളിൽ നിന്നും 13ഗ്രാം എംഡിഎംഎയും ഒരു ഗ്രാം കഞ്ചാവും പിടികൂടി.