വ​യ​നാ​ട്: എം​ഡി​എം​എ​യു​മാ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി റോ​ഷ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്നും 13ഗ്രാം ​എം​ഡി​എം​എ​യും ഒ​രു ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി.