കൊ​ല്ലം: നി​ർ​ത്താ​തെ പോ​യ ബൈ​ക്കി​നെ പി​ന്തു​ട​ർ​ന്ന പോ​ലീ​സ് ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ​യി​ലാ​ണ് സം​ഭ​വം.

കൈ ​കാ​ണി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ ബൈ​ക്കി​നെ പോ​ലീ​സ് ജീ​പ്പി​ൽ പി​ന്തു​ട​രു​മ്പോ​ഴാ​ണ് സം​ഭ​വം. എ​സ്ഐ ഗ​ണേ​ഷ്, ഡ്രൈ​വ​ർ ഉ​ബൈ​ദ്, ഹോം ​ഗാ​ർ​ഡ് ഹ​രി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​തി കു​റ​വാ​യ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.