സ​ഗ്രേ​ബ്: 2026 ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​ക്ക് ഗം​ഭീ​ര ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ക്ക് റി​പ്ല​ക്കി​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ക്രൊ​യേ​ഷ്യ​ക്ക് വേ​ണ്ടി ആ​ൻ‌​ഡ്രെ​ജ് ക്ര​മാ​റി​ച്ച് ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. ലൂ​ക്ക മോ​ഡ്രി​ച്ച് , ഇ​വാ​ൻ പെ​രി​സി​ച്ച്, ആ​ന്‍റെ ബു​ധി​മി​ർ എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു. തോ​മ​സ് സൗ​വ്സെ​ക്ക് ആ​ണ് ചെ​ക്ക് റി​പ്ല​ക്കി​നാ​യി ഗോ​ൾ നേ​ടി​യ​ത്.

വി​ജ‍​യ​ത്തോ​ടെ ക്രൊ​യേ​ഷ്യ​ക്ക് ആ​റ് പോ​യി​ന്‍റാ​യി. യൂ​റോ​പ്യ​ൻ ക്വാ​ളി​ഫ​യ​റി​നു​ള്ള ഗ്രൂ​പ്പ് എ​ല്ലി​ൽ ക്രൊ​യേ​ഷ്യ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.