പാ​ല​ക്കാ​ട്: പു​തു​ശേ​രി​യി​ൽ ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. 60 വ​യ​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​നാ​ണ് മ​രി​ച്ച​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ക​സ​ബ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഡ്രൈ​വ​റെ​യും ലോ​റി​യും ക​സ​ബ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.