ചാ​ത്ത​ന്നൂ​ർ: സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ കെ​എ​സ്ആ​ര്‍​ടി​സി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

കാ​സ​ര്‍​ഗോ​ഡ് യൂ​ണി​റ്റി​ലെ ഡ്രൈ​വ​റാ​യ വി. ​ഹ​രി​ദാ​സി​നെ​യാ​ണ് ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​വീ​സി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ട​ത്. ഇ​യാ​ളെ അ​ടു​ത്ത കാ​ല​ത്ത് അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പി​റ​വ​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

സ്ഥ​ലം മാ​റ്റ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഇ​യാ​ള്‍ കെ​എ​സ്ആ​ര്‍​ടി​സി​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഹ​രി​ദാ​സ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി. പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.