നടി കാവ്യാ മാധവന്റെ പിതാവ് പി. മാധവന് അന്തരിച്ചു
Tuesday, June 17, 2025 6:53 AM IST
ചെന്നൈ: നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്(75) അന്തരിച്ചു.കാസർഗോഡ് നീലേശ്വരം സ്വദേശിയാണ്.
ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള. മകന്: മിഥുന്(ഓസ്ട്രേലിയ) മരുമക്കള്‍: റിയ(ഓസ്ട്രേലിയ), നടന് ദിലീപ്.