പാ​ല​ക്കാ​ട്: ക​ല്ല​ടി​ക്കോ​ട് ചു​ങ്ക​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​രി മ​രി​ച്ചു. ക​ള​പ്പാ​റ സ്വ​ദേ​ശി ലി​സി ആ​ണ് മ​രി​ച്ച​ത്.

വാ​ഹ​ന​മോ​ടി​ച്ച ലി​സി​യു​ടെ മ​ക​ന്‍ ടോ​ണി​ക്ക് പ​രി​ക്കു​ണ്ട്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.‌

ഇ​ന്ന് രാ​വി​ലെ 8:55നാ​ണ് സം​ഭ​വം. ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ പി​ന്നാ​ലെ വ​ന്ന കാ​ര്‍ ഇ​ടി​ച്ച​തോ​ടെ ഇ​വ​ര്‍ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വീ​ണു. പി​ന്നാ​ലെ വ​ന്ന പി​ക്ക​പ്പ് വാ​ന്‍ ലി​സി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.