മ​ല​പ്പു​റം: മ​ല​പ്പു​റം എം​എ​സ്പി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം. അ​ധ്യാ​പി​ക​യു​ടെ കാ​ര്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍​വ​ച്ച് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ഇ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ബീ​ഗം എ​ന്ന അ​ധ്യാ​പി​ക​യു​ടെ കാ​റി​ടി​ച്ച് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ മി​ര്‍​ഷ​യ്ക്ക് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ഏ​റെ നേ​രം ക​ഴി​ഞ്ഞാ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ച്ചു. സ്‌​കൂ​ളി​ന്‍റെ മ​തി​ല്‍ ഇ​ടി​ഞ്ഞ് വീ​ണാ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് പ​റ​യ​ണ​മെ​ന്നും സ്‌​കൂ​ള്‍ അ​ധി​കാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് പ​രാ​തി.

കു​ട്ടി​യു​ടെ കാ​ലി​ല്‍ മൂ​ന്നി​ട​ത്ത് പൊ​ട്ട​ലു​ണ്ട്. വി​ഷ​യ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അതേസമയം പരിക്കേറ്റ കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.‌