കോ​ഴി​ക്കോ​ട്: മൂ​ന്ന​ര വ​യ​സു​കാ​രി തോ​ട്ടി​ല്‍​വീ​ണ് മ​രി​ച്ചു. അ​ന്ന​ശേ​രി സ്വ​ദേ​ശി നി​ഖി​ലി​ന്‍റെ മ​ക​ള്‍ ന​ക്ഷ​ത്ര ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ക്കു​ന്ന​തി​നി​ടെ വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ടി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ തോ​ട്ടി​ല്‍​നി​ന്ന് കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.