ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബീ​ച്ച് വാ​ർ​ഡി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​റ​പ​റ​മ്പി​ൽ മാ​യ(37) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് ദി​വ​സം മു​ൻ​പ് മാ​യ​യെ കാ​ണാ​തെ​യാ​യി​രു​ന്നു. ഇ​വ​ർ അ​പ​സ്മാ​ര രോ​ഗി​യാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞ​ത്. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.