തൃ​​​ശൂ​​​ര്‍: കെ​​​എ​​​സ്എ​​​ഫ്ഇ ഹാ​​​ര്‍​മ​​​ണി ചി​​​ട്ടി​​​ക​​​ളു​​​ടെ ശാ​​​ഖാ​​​ത​​​ല​​​സ​​​മ്മാ​​​ന​​​മാ​​​യ ഫ്യു​​​വ​​​ല്‍ കാ​​​ര്‍​ഡി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം എ​​​റ​​​ണാ​​​കു​​​ളം ഇ​​​ട​​​പ്പ​​​ള്ളി ശാ​​​ഖ​​​യി​​​ല്‍ ലു​​​ലു ഗ്രൂ​​​പ്പ് ഇ​​​ന്ത്യ ചീ​​​ഫ് ഫി​​​നാ​​​ന്‍​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ സ​​​തീ​​​ഷ് കു​​​റു​​​പ്പ​​​ത്ത് നി​​​ര്‍​വ​​​ഹി​​​ച്ചു. സ​​​മ്മാ​​​നാ​​​ര്‍​ഹ​​​യാ​​​യ വി.​​​പി. പ്രി​​​യ കാ​​​ര്‍​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.

ഐ​​​ഒ​​​സി ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഗൗ​​​ര​​​വ കു​​​ന്ദ്ര, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ അ​​​നി​​​ല്‍ വാ​​​സു, കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ര്‍​മാ​​​ന്‍ വ​​​ര​​​ദ​​​രാ​​​ജ​​​ന്‍, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ.​​​എ​​​സ്.​​​കെ. സ​​​നി​​​ല്‍, എ​​​റ​​​ണാ​​​കു​​​ളം അ​​​ര്‍​ബ​​​ന്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ റീ​​​ന ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.


ഹാ​​​ര്‍​മ​​​ണി ചി​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ടം ഈ​​​മാ​​​സം 30നു ​​​സ​​​മാ​​​പി​​​ക്കും. ഇ​​​പ്പോ​​​ള്‍ ചി​​​ട്ടി​​​യി​​​ല്‍ ചേ​​​രു​​​ന്ന അ​​​ഞ്ചു​​​ പേ​​​രി​​​ല്‍ ഒ​​​രാ​​​ള്‍​ക്കു​​​വീ​​​തം ന​​​റു​​​ക്കെ​​​ടു​​​പ്പു​​​വ​​​ഴി ഫ്യു​​​വ​​​ല്‍ കാ​​​ര്‍​ഡ് ല​​​ഭി​​​ക്കും.

ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​ത് ഔ​​​ട്ട്‌​​​ലെ​​​റ്റി​​​ല്‍​നി​​​ന്നും 1500 രൂ​​​പ​​​യു​​​ടെ പെ​​​ട്രോ​​​ള്‍, ഡീസ​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ച് സൗ​​​ജ​​​ന്യ​​​മാ​​​യി വാ​​​ങ്ങാ​​​മെ​​​ന്നു കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ര്‍​മാ​​​നും എം​​​ഡി​​​യും അ​​​റി​​​യി​​​ച്ചു.