കൊ​​​​ച്ചി: സ്റ്റാ​​​​ര്‍ യൂ​​​​ണി​​​​യ​​​​ന്‍ ഡാ​​​​യ്-​​​​ഇ​​​​ച്ചി ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​സ്‌​​​​യു​​​​ഡി ലൈ​​​​ഫ്) പോ​​​​ളി​​​​സി ബ​​​​സാ​​​​റു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നു. എ​​​​സ്‌​​​​യു​​​​ഡി ലൈ​​​​ഫ് നി​​​​ഫ്റ്റി ആ​​​​ല്‍​ഫ 50 ഇ​​​​ന്‍​ഡെ​​​​ക്‌​​​​സ് പെ​​​​ന്‍​ഷ​​​​ന്‍ ഫ​​​​ണ്ടി​​​​നാ​​​​യാ​​​​ണ് ഇ​​​​രു ക​​​​മ്പ​​​​നി​​​​ക​​​​ളും സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മി​​​​ക​​​​ച്ച 300 ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ല്‍നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന ഉ​​​​യ​​​​ര്‍​ന്ന പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ന്ന 50 ഓ​​​​ഹ​​​​രി​​​​ക​​​​ളി​​​​ല്‍ നി​​​​ക്ഷേ​​​​പി​​​​ച്ചു​​​​കൊ​​​​ണ്ട് വി​​​​ര​​​​മി​​​​ക്ക​​​​ല്‍ സ​​​​മ്പാ​​​​ദ്യം ഗ​​​​ണ്യ​​​​മാ​​​​യി വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും കൂ​​​​ടു​​​​ത​​​​ല്‍ സ്ഥി​​​​ര​​​​ത​​​​യു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക ഭാ​​​​വി കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് പു​​​​തി​​​​യ പെ​​​​ന്‍​ഷ​​​​ന്‍ ഫ​​​​ണ്ടാ​​​​യ എ​​​​സ്‌​​​​യു​​​​ഡി ലൈ​​​​ഫ് നി​​​​ഫ്റ്റി ആ​​​​ല്‍​ഫ 50 ഇ​​​​ന്‍​ഡെ​​​​ക്‌​​​​സ് ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഇ​​​​രു​​​ക​​​​മ്പ​​​​നി​​​​ക​​​​ളും അ​​​​റി​​​​യി​​​​ച്ചു.