നിസാന്‍ ടച്ചിന് 283 പോയിന്റുകള്‍
Wednesday, June 18, 2025 1:01 AM IST
കൊച്ചി: രാജ്യത്ത് സര്‍വീസ് സെന്ററുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിസാന്‍ ടച്ച് പോയിന്റുകളുടെ എണ്ണം 283 ആയി ഉയര്‍ത്തി.
രാജസ്ഥാനിലെ ജയ്പുരിനു പുറമെ, ഉദയ്പുര്‍, അജ്മീര്‍ എന്നിവിടങ്ങളിലാണ് പുതിയ ടച്ച് പോയിന്റുകള്‍ സ്ഥാപിച്ചത്. ഇതിനു പുറമെ അജ്മീറില്‍ പുതിയ ഷോറൂമും നിസാന്‍ ആരംഭിച്ചു.