പവന് 120 രൂപ കുറഞ്ഞു
Tuesday, June 17, 2025 2:33 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,305 രൂപയും പവന് 74,440 രൂപയുമായി.