കൊ​​​ച്ചി: ടാ​​​റ്റ അ​​​സ​​​റ്റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര​​​മാ​​​യ ചി​​​ത്രം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഓ​​​ൾ-​​​ഇ​​​ൻ-​​​വ​​​ൺ ഇ​​​ൻ​​​വെ​​​സ്റ്റ്‌​​​മെ​​​ന്‍റ് മൊ​​​ബൈ​​​ൽ ആ​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി.

ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ റോ​​​ഡ്‌​​​മാ​​​പ്പ്, മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ടു​​​ക​​​ൾ, ഇ​​​ക്വി​​​റ്റി, ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ എ​​​ന്നി​​​വ ഒ​​​രി​​​ട​​​ത്ത് കാ​​​ണു​​​ന്ന​​​തി​​​നു​​​ള്ള പോ​​​ർ​​​ട്ട്‌​​​ഫോ​​​ളി​​​യോ 360, നി​​​ക്ഷേ​​​പ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ്‌​​​മാ​​​ർ​​​ട്ട് കാ​​​ർ​​​ട്ട് തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട ഏ​​​കീ​​​കൃ​​​ത ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യാ​​​ണ് ആ​​​പ്പ് രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്‌​​​തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.