കൊ​​​ച്ചി: കൊ​​​ച്ചി മാ​​​തൃ​​​ക​​​യി​​​ല്‍ മു​​​ബൈ​​​യി​​​ല്‍ വാ​​​ട്ട​​​ര്‍ മെ​​​ട്രോ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു കെ​​​എം​​​ആ​​​ർ​​​എ​​​ൽ പ്രാ​​​ഥ​​​മി​​​ക പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു.

മും​​​ബെ മെ​​​ട്രോ​​​പ്പോ​​ളി​​​റ്റ​​​ന്‍ പ്ര​​​ദേ​​​ശം മു​​​ഴു​​​വ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി വ​​​യ്ത​​​ർ​​​ണ, വ​​​സാ​​​യ്, മ​​​നോ​​​രി, താ​​​നേ, പ​​​ന​​​വേ​​​ല്‍, ക​​​രാ​​​ഞ്ജ തു​​​ട​​​ങ്ങി​​​യ ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ചു​​​ള്ള വാ​​​ട്ട​​​ര്‍​മെ​​​ട്രോ സ​​​ര്‍​വീ​​​സാ​​​ണ് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.


കെ​​​എം​​​ആ​​​ര്‍​എ​​​ലി​​​ന്‍റെ ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി വി​​​ഭാ​​​ഗം ത​​​യാ​​​റാ​​​ക്കി​​​യ പ​​​ഠ​​​ന​​റി​​​പ്പോ​​​ർ​​​ട്ട് മ​​​ഹാ​​​രാ​​​ഷ്ട്ര തു​​​റ​​​മു​​​ഖ, ഷി​​​പ്പിം​​​ഗ് മ​​​ന്ത്രി നി​​​തീ​​ഷ് റാ​​​ണെ​​​യ്ക്കാ​​​ണു കൈ​​​മാ​​​റി​​​യ​​​ത്. തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ള്‍​ക്ക് മ​​​ന്ത്രി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.