കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ​​​​ത്തെ ഡി​​​​ജി​​​​റ്റ​​​​ല്‍ ഫി​​​​ക്‌​​​​സ​​​​ഡ് ഡെ​​​​പ്പോ​​​​സി​​​​റ്റ് നി​​​​ക്ഷേ​​​​പ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ സ്റ്റേ​​​​ബി​​​​ള്‍ മ​​​​ണി സീ​​​​രീ​​​​സ് ബി ​​​​ഫ​​​​ണ്ടിം​​​​ഗ് റൗ​​​​ണ്ടി​​​​ലൂ​​​​ടെ 173 കോ​​​​ടി രൂ​​​​പ സ​​​​മാ​​​​ഹ​​​​രി​​​​ച്ചു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സേ​​​​വിം​​​​ഗ്‌​​​​സ് അ​​​​ക്കൗ​​​​ണ്ടി​​​​ല്ലാ​​​​തെ 9.1 ശ​​​​ത​​​​മാ​​​​നം വ​​​​രെ പ​​​​ലി​​​​ശ, ത​​​​ത്ക്ഷ​​​​ണ പി​​​​ന്‍​വ​​​​ലി​​​​ക്ക​​​​ലു​​​​ക​​​​ള്‍, ആ​​​​ര്‍​ബി​​​​ഐ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ അ​​​​ഞ്ചു ല​​​​ക്ഷം വ​​​​രെ​​​​യു​​​​ള്ള ഡി​​​​ഐ​​​​സി​​​​ജി​​​​സി ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് എ​​​​ന്നീ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്ന് സ്റ്റേ​​​ബി​​​​ള്‍ മ​​​​ണി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.


12ശ​​​​ത​​​​മാ​​​​നം​​​​വ​​​​രെ സ്ഥി​​​​ര വ​​​​ള​​​​ര്‍​ച്ച കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന സ്റ്റേ​​​​ബി​​​​ള്‍ മ​​​​ണി​​​​ക്ക് രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി 20 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 1.2 കോ​​​​ടി എ​​​​ഫ്ഡി​​​​ക​​​​ളു​​​മാ​​​​ണു​​​​ള്ള​​​​ത്.