തൃ​​​ശൂ​​​ർ: പ​​​ത്താം ക്ലാ​​​സി​​​ൽ ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ല​​​സ് ടു ​​​പ​​​ഠ​​​ന​​​ത്തി​​​ന് സ്കോ​​​ള​​​ർ​​​ഷി​​​പ് പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് എ​​​ഡ്യൂ​​​പോ​​​ർ​​​ട്ട്.

കു​​​റ​​​ഞ്ഞ കാ​​​ലം​​​കൊ​​​ണ്ട് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​ക്കി​​​യ പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ എ​​​ഡ്യൂ​​​പോ​​​ർ​​​ട്ട് പീ​​​കെ സ്റ്റീ​​​ൽ ക​​​ന്പ​​​നി​​​യു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് ഫോ​​​ർ​​​ജ് അ​​​ഹെ​​​ഡ് എ​​​ന്ന സ്കോ​​​ള​​​ർ​​​ഷി​​​പ് ന​​​ൽ​​​കു​​​ന്ന​​​ത്.

പ്ല​​​സ് വ​​​ൺ, പ്ല​​​സ് ടു ​​​ക്ലാ​​​സു​​​ക​​​ൾ​​​ക്ക് നീ​​​റ്റ്- ജെ​​​ഇ​​​ഇ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ പ്രോ​​​ഗ്രാ​​​മാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക. ഇ​​​തി​​​ന് ഹോ​​​സ്റ്റ​​​ൽ ഫീ​​​സു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ ചെ​​​ല​​​വു​​​ക​​​ളും സ്കോ​​​ള​​​ർ​​​ഷി​​​പ്പായി നേ​​​ടാ​​​നാ​​​ണ് അ​​​വ​​​സ​​​രം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യി പ്ല​​​സ് ടു ​​​പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ഴു​​​താം.


ഐ​​​ഐ​​​ടി, എ​​​ൻ​​​ഐ​​​ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​രും എം​​​ബി​​​ബി​​​എ​​​സ് ഡോ​​​ക്ട​​​ർ​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ടീ​​​മാ​​​ണ് എ​​​ഡ്യൂ​​​പോ​​​ർ​​​ട്ടി​​​ൽ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. കാ​​​ന്പ​​​സു​​​ക​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഹോ​​​സ്റ്റ​​​ൽ സൗ​​​ക​​​ര്യം, എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ൻ​​​ചെ​​​യ്ത പ​​​ഠ​​​ന​​​മു​​​റി​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.

പ​​​ത്താം ക്ലാ​​​സി​​​ൽ ഫു​​​ൾ എ ​​​പ്ല​​​സ്, എ ​​​വ​​​ൺ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും എ​​​ൻ​​​എം​​​എം​​​എ​​​സ്, നാ​​​ഷ​​​ണ​​​ൽ ഒ​​​ളി​​​ന്പ്യാ​​​ഡ് എ​​​ന്നി​​​വ​​​യി​​​ൽ ജ​​​യി​​​ച്ച​​​വ​​​ർ​​​ക്കും മു​​​ൻ​​​ഗ​​​ണ​​​ന​​​യു​​​ണ്ടാ​​​കും.

താ​​​ഴെ കാ​​​ണു​​​ന്ന ലി​​​ങ്ക് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാം.
https://eduport.app/neet-jee-scholarship-2025/