കൊ​​​​ച്ചി: മു​​​​ന്‍​നി​​​​ര ഇ​​​​ല​​ക്‌​​ട്രി​​​​ക്ക​​​​ല്‍, ഇ​​​​ല​​​​ക്‌​​ട്രോ​​ണി​​​​ക്‌​​​​സ്, ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ വി-​​​​ഗാ​​​​ര്‍​ഡ് ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് വ​​​​നി​​​​ത​​​​ക​​​​ള്‍​ക്കു​​​​ള്ള സൗ​​​​ജ​​​​ന്യ നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​ന പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​ദ്ധ​​​​തി​​​​യി​​​​ലേ​​​​ക്ക് (നാ​​​​രീ​​​​ശ​​​​ക്തി) അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ക്ഷ​​​​ണി​​​​ച്ചു.

ക​​​​ന്പ​​​​നി​​​​യു​​​​ടെ വി​​​​വി​​​​ധ സി​​​​എ​​​​സ്ആ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു നാ​​​​രീ​​​​ശ​​​​ക്തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്.

20നും 50​​​​നും മ​​​​ധ്യേ പ്രാ​​​​യ​​​​മു​​​​ള്ള സിം​​​​ഗി​​​​ള്‍ മ​​​​ദ​​​​ർ/ വി​​​​ധ​​​​വ​​​​ക​​​​ൾ ആ​​​​യ വ​​​​നി​​​​ത​​​​ക​​​​ള്‍​ക്ക് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കാം.

ത​​​​യ്യ​​​​ല്‍, ബ്യൂ​​​​ട്ടീ​​​​ഷ്യ​​​​ന്‍ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വെ​​​​ൽ​​​​ഫെ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി എ​​​​ന്ന എ​​​​ൻ​​​​ജി​​​​ഒ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​​ണു വി-​​​​ഗാ​​​​ര്‍​ഡ് ഈ ​​​​പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​രു കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി 50 പേ​​​​ര്‍ വീ​​​​തം ആ​​​​കെ നൂ​​​​റു പേ​​​​രെ​​​​യാ​​​​യി​​​​രി​​​​ക്കും പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക.


150 മ​​​​ണി​​​​ക്കൂ​​​​ര്‍ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള ഈ ​​​​കോ​​​​ഴ്‌​​​​സി​​​​ൽ ബു​​​​ക്ക് കീ​​​​പ്പിം​​​​ഗ്, ബാ​​​​ങ്ക് ലോ​​​​ൺ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ, മ​​​​റ്റ് ഔ​​​​ദ്യോ​​​​ഗി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന സം​​​​രം​​​​ഭ​​​​ക​​​​ത്വ മൊ​​​​ഡ്യൂ​​​​ളു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

പ​​​​രി​​​​ശീ​​​​ല​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ല്‍ ഏ​​​​റ്റ​​​​വും മി​​​​ക​​​​വ് പു​​​​ല​​​​ര്‍​ത്തു​​​​ന്ന 50 പേ​​​​ര്‍​ക്ക് സ്വ​​​​യം​​​​തൊ​​​​ഴി​​​​ല്‍ സം​​​​രം​​​​ഭം തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​ന് മൂ​​​​ല​​​​ധ​​​​ന പി​​​​ന്തു​​​​ണ ന​​​​ല്‍​കും. ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍, സ​​​​ഹൃ​​​​ദ​​​​യ, പൊ​​​​ന്നു​​​​രു​​​​ന്നി കൊ​​​​ച്ചി 682019 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ അ​​​​യയ്​​​​ക്കേ​​​​ണ്ട​​​​ത്. ഈ​​​മാ​​​സം 24 ആ​​​​ണ് അ​​​പേ​​​ക്ഷ ന​​​ൽ​​​കേ​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി. ഫോ​​​​ൺ: 9744439337, 9884771406.