കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍ണ​​​വി​​​ല വ​​​ര്‍ധി​​​ച്ചു. ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 9,325 രൂ​​​പ​​​യും പ​​​വ​​​ന് 73,880 രൂ​​​പ​​​യു​​​മാ​​​യി.