പവന് 440 രൂപ കുറഞ്ഞു
Saturday, June 21, 2025 12:27 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 9,210 രൂപയും പവന് 73,680 രൂപയുമായി.