കൊ​​​​ച്ചി: ‘മാ​​​​റ്റ​​​​ത്തെ ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ക’എ​​​​ന്ന പു​​​​തു​​​​ക്കി​​​​യ ആ​​​​ശ​​​​യ​​​​വു​​​​മാ​​​​യി പു​​​​തി​​​​യ ബ്രാ​​​​ന്‍​ഡ് ഐ​​​​ഡ​​​​ന്‍റി​​​​റ്റി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ബ​​​​ട്ട​​​​ർ​​​​ഫ്ലൈ.

വി​​​​ര​​​​ല​​​​ട​​​​യാ​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു പ്ര​​​​ചോ​​​​ദ​​​​ന​​​​മു​​​​ള്‍​ക്കൊ​​​​ണ്ട് ചി​​​​ത്ര​​​​ശ​​​​ല​​​​ഭ​​​​ത്തി​​​​ന്‍റെ ചി​​​​റ​​​​കു​​​​ക​​​​ളി​​​​ല്‍ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യി ല​​​​യി​​​​ക്കു​​​​ന്ന പു​​​​തി​​​​യ ലോ​​​​ഗോ ബ്രാ​​​​ന്‍​ഡി​​​​ന്‍റെ കാ​​​​ത​​​​ലാ​​​​യ വി​​​​ശ്വാ​​​​സ​​​​ത്തെ പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.


മി​​​​ക്‌​​​​സ​​​​ര്‍ ഗ്രൈ​​​​ന്‍​ഡ​​​​റു​​​​ക​​​​ള്‍ മു​​​​ത​​​​ല്‍ കു​​​​ക്ക്‌​​​​ടോ​​​​പ്പു​​​​ക​​​​ള്‍ വ​​​​രെ​​​​യു​​​​ള്ള ബ​​​​ട്ട​​​​ർ​​​​ഫ്ലൈ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ 40 വ​​​​ര്‍​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി വി​​​​പ​​​​ണി​​​​യി​​​​ലു​​​​ണ്ട്.