തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ ആ​ധാ​ര ശി​ല​യാ​യ ഭ​ര​ണ​ഘ​ട​ന​യെ​യും അ​ത് വി​ഭാ​വ​നം ചെ​യ്യു​ന്ന മൂ​ല്യ​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ നി​ന്ന് മ​തേ​ത​ര​ത്വ​വും സോ​ഷ്യ​ലി​സ​വും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​ർ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ള​യു​ടെ അ​ഭി​പ്രാ​യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​ഘ​ട​നാ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത് രാ​ഷ്ട്ര​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളെ​യാ​ണ്. ഹി​ന്ദു രാ​ഷ്ട്രം എ​ന്ന സ​ങ്ക​ൽ​പ​വു​മാ​യി ന​ട​ക്കു​ന്ന ആ​ർ​എ​സ്എ​സി​ന് അ​തി​ന്‍റെ ആ​ഴം മ​ന​സി​ലാ​വി​ല്ല. എ​ല്ലാ​വ​ർ​ക്കും തു​ല്യ​ത ന​ൽ​കാ​ത്ത, ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും ത​ട്ടു​ക​ളാ​ൽ വി​ഭ​ജി​ത​മാ​യ ജ​ന​ത​യെ​യാ​ണ് ആ​ർ​എ​സ്എ​സ് കാം​ക്ഷി​ക്കു​ന്ന​ത് എ​ന്ന​തു​കൊ​ണ്ടാ​ണ് സോ​ഷ്യ​ലി​സം മ​തേ​ത​ര​ത്വം എ​ന്നി​വ ഒ​ഴി​വാ​ക്കാ​ൻ അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.