തൃ​ശൂ​ർ: വാ​ഴ​ക്കോ​ട് പ്ലാ​ഴി സം​സ്ഥാ​ന പാ​ത​യി​ല്‍ സ്‌​കൂ​ട്ട​ര്‍ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. വെ​ങ്ങാ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി മി​ഥു​ന്‍ (28) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട സ്‌​കൂ​ട്ട​ര്‍ ചേ​ല​ക്കോ​ട് പാ​ത​യോ​ര​ത്തെ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ചേ​ല​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന് പ​ഴ​യ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു മി​ഥു​ന്‍. ഉ​ട​ന്‍​ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് മി​ഥു​നെ ചേ​ല​ക്ക​ര ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ജീ​വോ​ദ​യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം ചേ​ല​ക്ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.