തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ​തി​രെ വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

"മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. പ​ക്വ​ത​യോ​ടെ വേ​ണം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ.'-​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ ച​ട്ടു​ക​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗം മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ‌​ഞ്ഞു.