തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ പു​തി​യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. നാ​ല് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

എം.​ടി. ര​മേ​ശ്, ശോ​ഭാ സു​രേ​ന്ദ്ര​ൻ, അ​ഡ്വ. എ​സ്. സു​രേ​ഷ്, അ​നൂ​പ് ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ.

പ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രു​ടെ പ​ട്ടി​ക​യും പ്ര​ഖ്യാ​പി​ച്ചു. ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, സി. ​സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​ർ, പി. ​സു​ധീ​ർ, സി. ​കൃ​ഷ്ണ​കു​മാ​ർ, അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡോ. ​അ​ബ്ദു​ൾ സ​ലാം, ആ​ർ. ശ്രീ​ലേ​ഖ ഐ​പി​എ​സ്( റി​ട്ട​യേ​ഡ്), കെ. ​സോ​മ​ൻ, അ​ഡ്വ. കെ. ​കെ. അ​നീ​ഷ്കു​മാ​ർ, അ​ഡ്വ. ഷോ​ൺ ജോ​ർ​ജ് എ​ന്നി​വ​രാ​ണ് സം​സ്ഥാ​ന വൈ​സ് പ്ര​സിഡ​ന്‍റു​മാ​ർ.