ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം മാ​റ്റി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം മാ​റ്റി
Wednesday, November 30, 2022 7:52 PM IST
ക​ണ്ണൂ​ർ: ഇ​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നി​ർ​ണാ​യ​ക സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം മാ​റ്റി​വ​ച്ചു. പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി വി​ധി ച​ർ​ച്ച ചെ​യ്യാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന യോ​ഗ​മാ​ണ് മാ​റ്റി​യ​ത്.

പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് നി​ശ്ച​യി​ക്കും. സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം മാ​റ്റി​യ​തോ​ടെ റാ​ങ്ക് പ​ട്ടി​ക​യു​ടെ പു​നഃ​പ​രി​ശോ​ധ​ന അ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും നീ​ളും.
Related News
<