കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; വയനാട്ടിലെ നിലപാടും പ്രഖ്യാപിച്ചേക്കും
കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; വയനാട്ടിലെ നിലപാടും പ്രഖ്യാപിച്ചേക്കും
Wednesday, March 29, 2023 10:57 AM IST
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ബുധനാഴ്ച അറിയാം. രാവിലെ 11.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വയനാട് ഉപതെരഞ്ഞെടുപ്പില്‍ കമ്മീഷന്‍റെ നിലപാടും ഇന്നറിയാം. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് വ​യ​നാ​ട്ടി​ല്‍ നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗം.

എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​ര് മോ​ദി​യാ​ണെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ 2019ലെ ​പ​രാ​മ​ര്‍​ശ​ത്തി​ല്‍ സൂ​റ​ത്ത് കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം അ​ദ്ദേ​ഹ​ത്തെ ര​ണ്ടു​വ​ര്‍​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​നെ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ത്വ​ത്തി​ല്‍​നി​ന്നും അ​യോ​ഗ്യ​നാ​ക്കി ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<