മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തും
Monday, May 22, 2023 11:14 PM IST
പത്തനംതിട്ട: കനത്ത മഴയെ തുടർന്നു ജലനിരപ്പ് ഉയർന്നതോടെ മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് 190 മീറ്ററിന് മുകളിലെത്തി. 192.63 മീറ്ററായാൽ ഷട്ടറുകൾ ഉയർത്തും.