ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ൻ ര​മി​ത്ത് വി​വാ​ഹി​ത​നാ​യി
ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ൻ ര​മി​ത്ത് വി​വാ​ഹി​ത​നാ​യി
Saturday, January 28, 2023 7:06 PM IST
തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും അ​നി​താ ര​മേ​ശി​ന്‍റെ​യും ഇ​ള​യ​മ​ക​ൻ ര​മി​ത്ത് വി​വാ​ഹി​ത​നാ​യി. ബ​ഹ്റൈ​നി​ൽ താ​മ​സ​മാ​ക്കി​യ ജോ​ൺ കോ​ശി​യു​ടെ​യും ഷൈ​നി ജോ​ണി​ന്‍റെ​യും മൂ​ത്ത മ​ക​ള്‍ ജൂ​നി​റ്റ​യാ​ണ് വ​ധു.

ഇ​ൻ​കം​ടാ​ക്സ് മം​ഗ​ലാ​പു​രം ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​റാ​ണ് ര​മി​ത്ത്. ബ​ഹ്റൈ​നി​ൽ കിം​സ് ഹോ​സ്പി​റ്റ​ൽ​സ് ഗ്രൂ​പ്പ് ഐ​ടി വി​ഭാ​ഗ​ത്തി​ലാ​ണ് ജൂ​നീ​റ്റ ജോ​ലി ചെ​യ്യു​ന്ന​ത്. ര​മി​ത്തും ജൂ​നീ​റ്റ​യും തി​രു​വ​ന​ന്ത​പു​രം മാ​ർ ബ​സേ​ലി​യോ​സ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഒ​രു​മി​ച്ച് പ​ഠി​ച്ച​വ​രാ​ണ്.


ഇ​ന്ന് നാ​ലാ​ഞ്ചി​റ ഗീ​രി​ദീ​പം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​മി​ത്ത് പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം മം​ഗ​ലാ​പു​ര​ത്താ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​ടും​ബ​സ​മേ​തം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. രാ​ഷ്ട്രീ​യ-​സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നുമടക്കം നി​ര​വ​ധി പേ​രാ​ണ് വ​ധു​വി​നും വ​ര​നും ആ​ശം​സ​ക​ളു​മാ​യെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<