വിതുരയിൽ ടൂറിസ്റ്റ് ഗൈഡ് ജീവനൊടുക്കി
Wednesday, December 7, 2022 4:22 PM IST
തിരുവനന്തപുരം: വിതുര കല്ലാർ ഇക്കോ ടൂറിസം സെന്ററിലെ ഗൈഡ് ജോലിക്കിടയിൽ ജീവനൊടുക്കി. കല്ലാർ സ്വദേശി ഷാജഹാൻ(47) ആണ് മരിച്ചത്.
15 വർഷമായി കല്ലാർ സെന്ററിൽ ജോലി ചെയ്യുന്ന ഷാജഹാനെ ബുധനാഴ്ച ഉച്ചയ്ക്കാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.