ഉ​ത്ത​രാ​ഖ​ണ്ഡ് ബ​സ് അ​പ​ക​ടം: മ​ര​ണം 32 ആ​യി
ഉ​ത്ത​രാ​ഖ​ണ്ഡ് ബ​സ് അ​പ​ക​ടം: മ​ര​ണം 32 ആ​യി
Wednesday, October 5, 2022 7:40 PM IST
കോ​ട്ദ്വാ​ർ: ഉ​ത്ത​രാ​ഖ​ണ്ഡ് ബ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 32 ആ​യി. മൃ​ത​ദേ​ഹ​ങ്ങ​ളെ​ല്ലാം ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി പൗ​രി ഗ​ഡ്വാ​ൾ ജി​ല്ല​യി​ലെ സിം​ദി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​മ്പ​തി​ല​ധി​കം യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. 500 മീ​റ്റ​ർ താ​ഴ്ച​യി​ലേ​ക്കാ​ണ് ബ​സ് വീ​ണ​ത്. രാ​ത്രി മു​ഴു​വ​ൻ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ന് ഒ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. 21 പേ​രെ പോ​ലീ​സും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.


പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഹ​രി​ദ്വാ​ർ എ​സ്പി സ്വാ​ത​ന്ത്ര കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<