വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവില്‍ കഴിഞ്ഞ അധ്യാപകന്‍ പിടിയില്‍
വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവില്‍ കഴിഞ്ഞ അധ്യാപകന്‍ പിടിയില്‍
Monday, November 21, 2022 1:44 PM IST
കൊച്ചി: തൃപ്പൂണിത്തറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ അധ്യാപകന്‍ കിരണ്‍ പിടിയില്‍. നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം. കൊച്ചിയില്‍ സ്വകാര്യ ബസ് സമരമായതിനാല്‍ സ്‌കൂളില്‍ ഗസ്റ്റ് അധ്യാപകനായി എത്തിയ കിരണിനൊപ്പം കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ഥിനിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.

തൃപ്പൂണിത്തറ ഹില്‍പാലസ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<