ഓസ്ട്രേലിയൻ ഓപ്പൺ: നദാൽ പുറത്ത്
ഓസ്ട്രേലിയൻ ഓപ്പൺ: നദാൽ പുറത്ത്
Wednesday, January 18, 2023 1:04 PM IST
വെബ് ഡെസ്ക്
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ പുറത്ത്. രണ്ടാം റൗണ്ടിൽ അമേരിക്കയുടെ മക്കൻസി മക്ഡൊണാൾഡിനോട് നേരിട്ടുള്ള സെറ്റുകൾക്കാണു നദാൽ പരാജയപ്പെട്ടത്. സ്കോർ: 4-6, 4-6, 5-7. മത്സരത്തിനിടെ നദാലിനു പരിക്കേറ്റിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<