കൊ​ച്ചി ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വാവ് കുത്തേറ്റ് മരിച്ച നിലയിൽ
കൊ​ച്ചി ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വാവ് കുത്തേറ്റ് മരിച്ച നിലയിൽ
Friday, February 3, 2023 8:30 AM IST
കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വാ​വി​നെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<