Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കണ്ണൂരിലെ കള്ളനോട്ട് കേസ്; യുവത...
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് ...
കൈക്കൂലി; വില്ലേജ് അസിസ്റ്റന്റി...
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ...
ഐജി പി.വിജയന് എഡിജിപിയായി സ്ഥാ...
ബന്ധുവീട്ടില്‍ വിവാഹത്തിന് എത്ത...
Previous
Next
Latest News
Click here for detailed news of all items
മാർ പവ്വത്തിൽ: തിരക്കിനിടയിലും എഴുത്തും വായനയും ഹരമാക്കിയ പ്രതിഭ
Saturday, March 18, 2023 5:37 PM IST
റെജി ജോസഫ്
കാറ്റിലുലയുന്ന പരുത്തിക്കുപ്പായം പോലെ തോന്നിക്കുന്ന ശരീരം. താഴെനിന്ന് ഇനിയുമേറെ പഠിക്കാനുണ്ടെന്നതുപോലെ എപ്പോഴും നമ്രമായ ശിരസ്. പാദുകങ്ങൾക്കു നോവരുതെന്ന മട്ടിൽ നടത്തം. ഒരു മുറിയുടെ ജനാലയ്ക്കപ്പുറം കടക്കാത്ത ശബ്ദം. പക്ഷെ, ആ ഇന്പമേറിയ ശബ്ദത്തിലൂടെ പുറത്തുവന്ന ആശയങ്ങൾ, വിരലുകൾ അടയാളപ്പെടുത്തിയ വാചകങ്ങൾ അവയുടെ കനവും കരുത്തും ആരെയും ശിരസു കുനിപ്പിക്കുന്നവയായിരുന്നു.
ചിലരെയൊക്കെ അതിശയിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും മാർ ജോസഫ് പവ്വത്തിലിന്റെ പ്രതികരണങ്ങളും നിലപാടുകളും കുറിപ്പുകളും. അനേകായിരങ്ങളുടെ കണ്ണുകളും കാതുകളും ശ്രദ്ധിക്കുന്ന ആ വലിയ വ്യക്തിത്വത്തിന്റെ വാക്കുകൾക്കും അക്ഷരങ്ങൾക്കും എന്നും കരുത്തും കാതലും മൂർച്ചയുമുണ്ടായിരുന്നു. കാലത്തിനുള്ള പ്രബോധനവും അനേകർക്കുള്ള സന്ദേശവുമായിരുന്നു ആ ശബ്ദവും അക്ഷരങ്ങളും.
വായനയിലും ചിന്തയിലും ധ്യാനത്തിലും നിന്നു സ്വായത്തമാക്കുന്ന ബൗദ്ധിക ജ്ഞാനവും ആത്മീയ ഉണർവുമാണ് മാർ ജോസഫ് പവ്വത്തിൽ എന്ന പണ്ഡിതനായ ആചാര്യനിൽനിന്നു ലോകം കേട്ടതും പഠിച്ചതും. അക്ഷരങ്ങളെ ഇത്രയേറെ ആഴത്തിൽ വായിച്ചവർ അധികമേറെയുണ്ടാവില്ല. വിശ്രമ ജീവിതത്തിലും വായനയ്ക്കും എഴുത്തിനും കുറവുണ്ടായിരുന്നില്ല.
പത്തിലേറെ ദിനപത്രങ്ങൾ മുടങ്ങാതെ അദ്ദേഹം വായിച്ചിരുന്നു. പത്രവായന എന്നു പറഞ്ഞാൽ പോര മനനം ചെയ്യുന്ന സാമൂഹിക പഠനം എന്നുതന്നെ പറയണം. വായനയ്ക്കൊപ്പം ആശയങ്ങൾക്ക് അടിവരയിട്ടും കോളങ്ങളിൽ കള്ളികൾ തിരിച്ചും വാർത്തകളെ ആഴത്തിൽ അപഗ്രഥിക്കുകയും പത്രക്കട്ടിംഗുകൾ ഫയലുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു.
മേശപ്പുറവും അലമാരകളും നിറയെ പുസ്തകങ്ങളും ആനുകാലികങ്ങളും. നൂറിലേറെ വാരികകളും ബുള്ളറ്റിനുകളും ഓരോ ആഴ്ചയിലും അദ്ദേഹം വായിച്ചിരുന്നു. തിരുത്തലിനും ശരിവയ്ക്കലിനും പുനർവിചിന്തനത്തിനും എന്നോണം മേശപ്പുറത്ത് മഷിനിറച്ച പേനകളും കൂർപ്പിച്ച പെൻസിലുകളുമുണ്ടായിരുന്നു.
അനുകൂലിക്കുന്നവയെ മാത്രമല്ല, ആശയപരമായി ഒരിക്കലും യോജിക്കാത്ത പ്രത്യയശാസ്ത്രങ്ങളും അദ്ദേഹം വായിച്ചിരുന്നു. അവശ്യസാഹചര്യങ്ങളിൽ അതിലെ നെല്ലും പതിരും വേർതിരിച്ചു സഭാത്മകമായ കാഴ്ചപ്പാടോടെ ലേഖനങ്ങളും കുറിപ്പുകളും തയാറാക്കി.
പത്രങ്ങളും ആനുകാലികങ്ങളും വായിക്കുക മാത്രമല്ല കാലോചിതമായ പ്രബോധനങ്ങൾ രചിച്ച് വിശ്വാസികളെ ബോധവത്കരിക്കാനും എക്കാലവും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പണ്ഡിതോജ്ജ്വലമായ പ്രഭാഷണങ്ങൾക്കുള്ള ആഴമേറിയ വിജ്ഞാനം പിതാവ് ആർജിച്ചിരുന്നത് ഈ വായനയിലൂടെയാണ്. ദൈവശാസ്ത്ര ഗ്രന്ഥങ്ങളിലും ആഴമേറിയ വായനയും ജ്ഞാനവും പിതാവിനുണ്ടായിരുന്നു. ഇരുപതിലേറെ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
കമ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ചങ്ങനാശേരി എസ്ബി കോളജിൽ പ്രഫസറായിരുന്ന പിതാവ് അടിവരയിട്ടു പറഞ്ഞിരുന്നു. മുൻപൊരു അഭിമുഖത്തിൽ പിതാവ് കമ്യൂണിസത്തെ വിലയിരുത്തിയതിങ്ങനെ: "അടിച്ചമർത്തലിലൂടെയാണ് കമ്യൂണിസ്റ്റ് പാർട്ടി എവിടെയും അധികാരത്തിലെത്തിയത്. കാൾ മാക്സ് കുറിച്ചതുപോലെ വർഗസമരത്തിലൂടെയാണ്.'
ഇതേ നിലപാടാണ് വർഗീയതയോടും വർഗീയതയുടെ തിമിരം ബാധിച്ച പാർട്ടികളോടും പുലർത്തിയിരുന്നത്. സമാധാനവും നന്മയും സ്നേഹവും പുരോഗതിയും നാടിനുണ്ടാവണമെന്നതായിരുന്നു പിതാവിന്റെ മാനുഷികതയുടെ ചുരുക്കം.
മാധ്യമ ജാഗ്രതയുടെ പൊരുൾ
പത്രപ്രവർത്തനം പാഠപുസ്തകത്തിലൂടെ പരിശീലിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളുടെ കരുത്തും ശക്തിയും ആധികാരികതയും ആധികാരികമായി അറിയുന്ന ചിന്തകനായിരുന്നു മാർ പവ്വത്തിൽ. പത്രവായനയിലും ലേഖനമെഴുത്തിലും പുസ്തകരചനയിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ മാധ്യമ ധർമം.
കമ്യൂണിക്കേഷൻ അഥവാ ആശയവിനിമയം വ്യക്തി-സമൂഹബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചിന്താഗതികളെ രൂപപ്പെടുത്തുകയും ചെയ്യുന്ന അടിസ്ഥാന ഉപാധിയാണെന്ന തിരിച്ചറിവ് എക്കാലവും അദ്ദേഹത്തിനുണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി ബിഷപ്പായിരിക്കെ അമല എന്ന സംരംഭത്തിലൂടെ നാടകം, സംഗീതം, ആലാപനം, റിക്കാർഡിംഗ്, വാദ്യപരിശീലനം, പ്രസ് എന്നീ സംരംഭങ്ങൾക്കു അദ്ദേഹം തുടക്കംകുറിച്ചു. ചങ്ങനാശേരിയിൽ സ്ഥാപിച്ച സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻസും വിപുലമായ സ്ഥാപനങ്ങളും ഇതിനു മറ്റൊരു തെളിവാണ്.
അച്ചടി മാധ്യമങ്ങൾ പോലെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാധ്യതകളും ഭാവിയും രണ്ടു പതിറ്റാണ്ടു മുൻപേ പിതാവ് തിരിച്ചറിഞ്ഞിരുന്നു. തെറ്റായ സന്ദേശങ്ങൾ നൽകുന്ന സോഷ്യൽ മീഡിയയുടെയും ഇതര മാധ്യമങ്ങളുടെയും ആസൂത്രിതമായ ചെയ്തികളെ തിരിച്ചറിയണമെന്ന് ഉദ്ബോധിപ്പിക്കുകയും രൂപതയിലും ഇടവകകളിലും ജാഗ്രതാ സെല്ലുകൾ വേണമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു. വാർത്തകളെ വളച്ചൊടിക്കുകയും സത്യങ്ങളെ തമസ്കരിക്കുകയും ചെയ്യുന്ന ചാനൽ അപകടങ്ങളെയും കെണികളെയും പിതാവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
യുവജനം കരുത്തും കരുതലും
യുവജനങ്ങളെ സഭാത്മകമായി വളർത്താനും പരിശീലിപ്പിക്കാനും പിതാവ് 1972-ൽ രൂപംകൊടുത്ത സംഘടനയാണ് യുവദീപ്തി. വിവിധ റീത്തുകളിൽ യുവജനങ്ങളുടെ കൂട്ടായ്മ കെസിവൈഎം പ്രസ്ഥാനമായി വളർന്നു. ഇടവകകളുടെയും രൂപതകളുടെയും ആത്മീയവും ഭൗതികവുമായ വളർച്ചയിൽ യുവജന പ്രസ്ഥാനങ്ങൾ ചൈതന്യം പകരുന്നു.
സ്നേഹിതൻ, ഗുരുഭൂതൻ
ഭാരതസഭയ്ക്കും സഹോദരീസഭകൾക്കും കാലോചിത ഉദ്ബോധനങ്ങൾ നൽകുന്നതിൽ മാർ ജോസഫ് പവ്വത്തിൽ അർപ്പിച്ച സേവനങ്ങൾ എക്കാലവും മാതൃകാപരമാണ്. എക്യുമെനിസം എന്ന വലിയ ആശയം പ്രധാന സംഭാവനയാണ്.
മതസൗഹാർദത കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. സതീർഥ്യനായിരുന്ന എൻഎസ്എസ് മുൻ ജനറൽ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരുമായുള്ള ആത്മബന്ധം ചങ്ങനാശേരിയിലെ മതസൗഹാർദതയ്ക്ക് കരുത്തു പകർന്നിട്ടുണ്ട്.
ശിക്ഷ്യഗണങ്ങളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ഡിജിപി സിബി മാത്യു, മുൻ മന്ത്രി എൻ.എം. ജോസഫ്, ജസ്റ്റീസ് സിറിയക് ജോസഫ്, മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് കോച്ചേരി തുടങ്ങി ഏറെപ്പേരുണ്ട്.
കാലോചിതമായ വിഷയങ്ങളിൽ ആഴമാർന്ന പാണ്ഡിത്യവും പ്രായോഗികതയും അടിസ്ഥാനമാക്കി പിതാവ് നൽകുന്ന പ്രബോധനങ്ങൾക്കും വിശദീകരണങ്ങൾക്കും കാർക്കശ്യതയും കൃത്യതയുമുണ്ടായിരുന്നു. വിശ്വാസം, വിദ്യാഭ്യാസം, ആത്മീയം, സന്യാസപരിശീലനം, ആരാധനാക്രമം എന്നിവയിലെല്ലാം മാർ പവ്വത്തിലിന്റെ ബോധ്യങ്ങളും കാഴ്ചപ്പാടുകളും കാലോചിതമായിരുന്നു.
തെറ്റെന്നു ബോധ്യമുള്ളവയെ തിരുത്താനും വഴിതെറ്റാനുള്ള സാഹചര്യങ്ങളെ മുൻപേ കാണാനും നേരിന്റെ വഴി തുറന്നു നൽകാനും പിതാവിനു വ്യക്തമായ നിലപാടും ദർശനങ്ങളുണ്ടായിരുന്നു. ഏൽപ്പിക്കപ്പെട്ട ചുമതലകളെല്ലാം അതിന്റെ പൂർണതയിലും പക്വതയിലും നിർവഹിക്കുകയും ചെയ്തു.
ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ അധ്യക്ഷപദവിയിൽ 1994 മുതൽ 98 വരെ തുടർച്ചയായ രണ്ടു ടേമിൽ പിതാവ് നേതൃത്വം നൽകി. ഇക്കാലത്തു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സഭയ്ക്കും മിഷനറിമാർക്കും നേരേയുണ്ടായ ആക്രമണങ്ങളിലുള്ള പ്രതിഷേധം രാഷ്ട്രീയ അധികാരികളെ നേരിൽ അറിയിച്ചു.
കെസിബിസി അധ്യക്ഷൻ (1993-96), സിബിസിഐ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ തുടങ്ങിയ ചുമതലകളിലും പിതാവ് സേവനമനുഷ്ഠിച്ചു. ഇന്റർ ചർച്ച് കൗണ്‍സിൽ ചെയർമാൻ, ഏഷ്യൻ സിനഡിൽ കൗണ്‍സിൽ അംഗം തുടങ്ങി വേറെയും ചുമതലകൾ വഹിച്ചു.
ധന്യമായ വഴിത്താരകൾ
35 വർഷത്തെ ദീർഘമായ മേൽപ്പട്ടശുശ്രൂഷ. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി. അതേവർഷം ഫെബ്രുവരി 13നു മെത്രാഭിഷേകം.
ചങ്ങനാശേരി അതിരൂപത വിഭജിച്ച് 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത നിലവിൽവന്നപ്പോൾ പ്രഥമ ബിഷപ്. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ശക്തമായ അടിത്തറയിട്ട് രൂപതയെ ഒൻപതു വർഷം നയിച്ചു.
ആർച്ച്ബിഷപ് മാർ ആന്റണി പടിയറയുടെ പിൻഗാമിയായി 1985 നവംബർ 16നു ചങ്ങനാശേരി അതിരൂപതാധ്യക്ഷനായി. 2007 ജനുവരി 22നു വിരമിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കണ്ണൂരിലെ കള്ളനോട്ട് കേസ്; യുവതി അറസ്റ്റിൽ
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിനെ കൈയോടെ പിടികൂടി
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം
ബന്ധുവീട്ടില്‍ വിവാഹത്തിന് എത്തിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
ജനം മാറ്റം ആഗ്രഹിക്കുന്നു; നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി
സുപ്രീംകോടതി വിധി ബിജെപിക്കേറ്റ കനത്ത തിരിച്ചടി; കേജരിവാളിന് ആശംസയുമായി പിണറായി വിജയൻ
നാലുവര്‍ഷ ബിരുദം ജൂൺ മുതല്‍; ഇഷ്ടവിഷയം മാത്രം പഠിക്കാം, മിടുക്കര്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം
മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
ലോകകപ്പ് ടീമിൽ ഇടമില്ല; വിരമിക്കൽ പ്രഖ്യാപിച്ച് കോളിന് മണ്‍റോ
പാലക്കാട്ട് ജനവാസമേഖലയിലിറങ്ങി കാട്ടാനകള്‍; വനംവകുപ്പ് കാട്ടിലേക്ക് തുരത്തി
വേനൽമഴയിലും ചൂട് തുടരുന്നു; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
ചൊവ്വാഴ്ചവരെ എല്ലാജില്ലകളിലും മഴ; ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലും കാറ്റും, യെല്ലോ അലർട്ട്
മഞ്ഞപ്പിത്തം; ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മരിച്ചു
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർക്ക് മർദനം; ഏഴു പേർക്കെതിരേ കേസ്
ബാലവിവാഹം അധികൃതര്‍ തടഞ്ഞു; പത്താം ക്ലാസുകാരിയെ 32 വയസുകാരന് കഴുത്തറുത്ത് കൊലപ്പെടുത്തി
പ്രതിഷേധക്കാർക്ക് മർദനം: മുഖ്യമന്ത്രിയുടെ ഗൺമാനെ രഹസ്യമായി ചോദ്യം ചെയ്ത് പോലീസ്
വാളയാര്‍ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസ്: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം; മൂന്ന് പേരെ വെറുതേ വിട്ടു
ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം കുത്തി, കഞ്ഞി വച്ചു; ഡ്രൈവിംഗ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
അക്ഷയ തൃതീയയില്‍ രണ്ടുതവണ കുതിച്ച് സ്വര്‍ണം; വീണ്ടും 53,000 കടന്നു
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
മോദിയുടെ ചട്ടലംഘനം: തെരഞ്ഞെടുപ്പു കമ്മീഷനെ "ഇന്ത്യ' നേതാക്കൾ ഇന്നു കാണും
തൃശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് വിഷം കഴിച്ചു
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ച് നാട്ടുകാർ; കേസെടുത്തു
പാക്കിസ്ഥാനെ ബഹുമാനിക്കൂ, അല്ലെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കര്‍ അയ്യര്‍; വെട്ടിലായി കോണ്‍ഗ്രസ്
പത്തനംതിട്ടയില്‍ വീടിന് അജ്ഞാതര്‍ തീയിട്ടു
മുസ്ലീം വിദ്വേഷ വീഡിയോയ്ക്കെതിരായ പരാതി; കര്‍ണാടക ബിജെപി ഐടി സെല്‍ മേധാവി അറസ്റ്റില്‍
ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തില്‍ അന്തിമ തീരുമാനം ഇന്ന്
ഹെല്മെറ്റിനെ ചൊല്ലി തര്‍ക്കം: യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മെമ്മറി കാര്‍ഡ് കാണാതായതിൽ കണ്ടക്ടറെ ചോദ്യം ചെയ്യുന്നു
കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
കണ്ണൂരിലും നെടുമ്പാശേരിയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി
വിദ്യാർഥിയെ മർദ്ദിച്ചു; എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ
പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതിയെ പിടികൂടി
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ച് 15 പേർക്കു പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; ഒരാൾ അറസ്റ്റിൽ
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും ചക്കുളത്തുകാവിലും അരളിപ്പൂവ് ഒഴിവാക്കും
നിർത്തിയിട്ടിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലത്ത് അസ്ഥികൂടം; പോലീസ് അന്വേഷണം ആരംഭിച്ചു
വരൾച്ച; മലമ്പുഴ ഡാം വെള്ളിയാഴ്ച തുറക്കും
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം സഭ ആസ്ഥാനത്ത്
നിജ്ജര്‍ വധത്തില്‍ രാഷ്ട്രീയതാത്പര്യം ; കാനഡയ്ക്ക് മറുപടിയുമായി ഇന്ത്യ
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
ഓൺലൈൻ തട്ടിപ്പ്; പ്രധാന പ്രതി അറസ്റ്റിൽ
തിരുവനന്തപുരത്ത് നാളെ മുതൽ ഗതാഗത നിയന്ത്രണം
കുടിശിക; ഓട്ടോകാസ്റ്റിന്റെ ഫ്യൂസ് ഊരി
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ; അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണം
ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു
നിയന്ത്രണം ഫലം കണ്ടു; ലോഡ് ഷെഡിംഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി
കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു; പരിക്കേറ്റ രണ്ടുപേർ മരിച്ചു
തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല; കേജരിവാളിന് ജാമ്യം നൽകരുതെന്ന് ഇഡി
അറുന്നൂറ് അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു; രണ്ടു പേര് മരിച്ചു
ഹയർസെക്കൻഡറി ഫലം; സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ
പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി; എട്ട് മരണം
നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ ഏഴ് എണ്ണം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജെജെപി: ഗവർണർക്ക് കത്തയച്ചു
ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം, മുൻവർഷത്തേക്കാൾ കുറവ്
നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കി തിരു.ദേവസ്വം ബോര്‍ഡ്
തെരുവുനായ പ്രശ്നത്തില്‍ ഇടപെടാനില്ല: ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീംകോടതി
ആശ്വാസമായി വേനൽമഴയെത്തുന്നു; എല്ലാ ജില്ലകളിലും സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചൂടിനു കുറവില്ല; ആലപ്പുഴ ജില്ലയിൽ ഉഷ്ണതരംഗ സാധ്യത, യെല്ലോ അലർട്ട്
തിരുവനന്തപുരത്ത് യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭർത്താവിനെ കാണാനില്ല

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
ഹയർ സെക്കൻഡറിയിൽ 78.69% വിജയം
Kerala
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
National
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
International
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
Business
റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top