ട്രെയിന്‍ ആക്രമണം: പ്രതിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി
ട്രെയിന്‍ ആക്രമണം: പ്രതിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി
Wednesday, April 12, 2023 3:54 PM IST
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിന് കൊണ്ടുപോയി. ആദ്യം കണ്ണൂരിലെത്തിച്ച് ആക്രമണം നടന്ന ട്രെയിനിന്‍റെ കോച്ചുകളില്‍ തെളിവെടുപ്പ് നടത്തും.

സംഭവം നടന്ന എലത്തൂരിലും പെട്രോള്‍ വാങ്ങാനിറങ്ങിയ ഷൊര്‍ണൂരിലും പ്രതിയെ പിന്നീട് എത്തിച്ച് തെളിവെടുക്കും. പെട്രോള്‍ വാങ്ങി കൈയില്‍ സൂക്ഷിച്ച പ്രതി ഷൊര്‍ണൂരില്‍ പലരുമായും കൂടിക്കാഴ്ച നടത്തിയശേഷമാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് പോലീസിന്‍റെ നിഗമനം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<