പുനഃസംഘടന തർക്കം; കെഎസ്‌യു വൈസ് പ്രസിഡന്‍റ് രാജിവച്ചു
പുനഃസംഘടന തർക്കം; കെഎസ്‌യു വൈസ് പ്രസിഡന്‍റ് രാജിവച്ചു
Sunday, April 23, 2023 3:17 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുനഃസംഘടന തർക്കത്തെ തുടർന്ന് കെഎസ്‌യു വൈസ് പ്രസിഡന്‍റ് രാജിവച്ചു. എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് രാജിവച്ചത്.

കമ്മിറ്റിയിൽ വിവാഹം കഴിഞ്ഞവർ വേണ്ടന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ് നേതൃത്വം നിൽക്കുകയാണ്. തർക്കം രൂക്ഷമായതോടെയാണ് വൈസ് പ്രസിഡന്‍റ് രാജിവച്ചത്.

വരും ദിവസങ്ങളിൽ കൂടുതൽ പേർ രാജിവച്ചേക്കുമെന്നാണ് സൂചന. ഏപ്രിൽ എട്ടിനാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<