കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടു യാത്രക്കാരിൽനിന്നായി ഒരു കോടിയിലേറെ വിലവരുന്ന സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്.