പ്രണയാഭ്യർഥന നിരസിച്ച പതിനാറുകാരിയെ ആക്രമിച്ചു: യുവാവ് പിടിയിൽ
പ്രണയാഭ്യർഥന നിരസിച്ച പതിനാറുകാരിയെ ആക്രമിച്ചു: യുവാവ് പിടിയിൽ
Tuesday, May 2, 2023 2:45 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ച പതിനാറുകാരിയെ ആക്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വർക്കല വെട്ടൂർ സ്വദേശി കൃഷ്ണരാജിനെ (24) ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വിരോധത്തിൽ പെണ്‍കുട്ടിയെ പിന്തുടർന്നെത്തി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കൾ വർക്കല പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<