മ​ല​യാ​റ്റൂ​രി​ൽ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ യു​വാ​വ് പുഴയിൽ മു​ങ്ങി മ​രി​ച്ചു
മ​ല​യാ​റ്റൂ​രി​ൽ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ യു​വാ​വ് പുഴയിൽ മു​ങ്ങി മ​രി​ച്ചു
Saturday, March 30, 2024 1:35 PM IST
കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​നെ​ത്തി​യ യു​വാ​വ് പു​ഴ​യി​ല്‍ മു​ങ്ങി മ​രി​ച്ചു. വൈ​പ്പി​ന്‍ ഓ​ച്ച​ന്‍​തു​രു​ത്ത് സ്വ​ദേ​ശി സി​ജോ(19) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു സി​ജോ. ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<