ശ്രീ​ന​ഗ​ർ: പാ​ക് വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രു ബി​എ​സ്എ​ഫ് ജ​വാ​ന് കൂ​ടി വീ​ര​മൃ​ത്യു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ കോ​ൺ​സ്റ്റ​ബി​ൾ രാം​ബാ​ബു പ്ര​സാ​ദ് ആ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​ത്.

മെ​യ് ഒ​മ്പ​തി​നു​ണ്ടാ​യ പാ​ക് വെ​ടി​വ​യ്പ്പി​ൽ ഇ​യാ​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​ത്.