ഇ​ടു​ക്കി: ദേ​ശീ​യ​പാ​ത​യി​ലെ പെ​രു​വ​ന്താ​ന​ത്തി​ന് സ​മീ​പം ചു​ഴു​പ്പി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 2.15 ഓ​ടെ​യാ​ണ് സം​ഭ​വം.

കൊ​ല്ലം പു​ത്തൂ​ര്‍ സ്വ​ദേ​ശി അ​ഭി​ജി​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ര്‍. പി​ന്നീ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യ​ട​ക്കം എ​ത്തി തീ​യ​ണ​ച്ചെ​ങ്കി​ലും കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.