ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ന്‍ ശു​ഭാം​ശു ശു​ക്ല​യെ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് അ​യ​ക്കു​ന്ന ആ​ക്‌​സി​യം 4 ദൗ​ത്യം ജൂ​ണ്‍ പ​ത്തി​ല്‍ നി​ന്ന് ജൂ​ണ്‍ പ​തി​നൊ​ന്നി​ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യി ഇ​ന്ത്യ​ന്‍ സ്‌​പേ​സ് റി​സേ​ര്‍​ച്ച് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ അ​റി​യി​ച്ചു.

കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​താ​ണ് ആ​ക്‌​സി​യം 4 ദൗ​ത്യം വൈ​കാ​ന്‍ കാ​ര​ണം. നാ​ളെ വൈ​കി​ട്ട് 5.30ന് ​വി​ക്ഷേ​പ​ണം ന​ട​ക്കും.

‘കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ല്‍ ഇ​ന്ത്യ​ന്‍ ഗ​ഗ​ന​യാ​ത്രി​ക​നെ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് അ​യ​ക്കു​ന്ന ആ​ക്‌​സി​യം 4 ദൗ​ത്യം 2025 ജൂ​ണ്‍ 10ല്‍ ​നി​ന്നും 2025 ജൂ​ണ്‍ 11ലേ​ക്ക് മാ​റ്റി​വ​ച്ചു. വി​ക്ഷേ​പ​ണ സ​മ​യം ജൂ​ണ്‍ 11ന് ​വൈ​കി​ട്ട് 5.30നാ​യി​രി​ക്കും’. ഐ​എ​സ്ആ​ര്‍​ഒ എ​ക്‌​സ് പോ​സ്റ്റി​ല്‍ കു​റി​ച്ചു.

ഈ ​ദൗ​ത്യ​ത്തോ​ടെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ​യും അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യം സ​ന്ദ​ര്‍​ശി​ക്കു​ന്ന ആ​ദ്യ​ത്തെ​യും ഇ​ന്ത്യ​ക്കാ​ര​നാ​വു​ക​യാ​ണ് ശു​ക്ല.

റ​ഷ്യ​യു​ടെ സോ​യൂ​സ് ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ല്‍ രാ​കേ​ഷ് ശ​ര്‍​മ ന​ട​ത്തി​യ ബ​ഹി​രാ​കാ​ശ യാ​ത്ര​ക്ക് ശേ​ഷം നാ​ലു പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ടു​മ്പോ​ഴാ​ണ് ശു​ഭാം​ശു ശു​ക്ല ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത്.

ദൗ​ത്യ​ത്തി​നാ​യി ആ​ക്‌​സി​യം സ്‌​പേ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്‌​പേ​സ് എ​ക്‌​സി​ന്‍റെ വി​ശ്വ​സ്ത ക്രൂ ​ഡ്രാ​ഗ​ണ്‍ പേ​ട​ക​മാ​ണ്.