കൊ​ച്ചി: എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ തേ​ങ്ങ​യി​ടാ​നെ​ത്തി​യ തൊ​ഴി​ലാ​ളി തെ​ങ്ങി​ന് മു​ക​ളി​ൽ മ​രി​ച്ച നി​ല​യി​ൽ. വ​രാ​പ്പു​ഴ സ്വ​ദേ​ശി ഉ​ണ്ണി​യാ​ണ് മ​രി​ച്ച​ത്.

എ​ള​മ​ക്ക​ര ക​രു​വേ​ലി​പ്പ​ര​മ്പ് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ രാ​വി​ലെ തെ​ങ്ങ് ക​യ​റാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മൂ​ന്നു മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണ് മൃ​ത​ദേ​ഹം തെ​ങ്ങി​നു മു​ക​ളി​ൽ നി​ന്ന് താ​ഴെ ഇ​റ​ക്കി​യ​ത്.

മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ക്ക് ​വി​ട്ടു​ന​ൽ​കും.