ചെ​ന്നൈ: വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി മ​രി​ച്ചു. ച​ക്കം​പു​ഴ സ്വ​ദേ​ശി ഡോ​ണ​റ്റ് ജോ​സാ​ണ് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

കാ​ർ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ഡോ​ണ​റ്റ് ജോ​സ​ഫ് മ​രി​ച്ചു.

ഭാ​ര്യ അ​മാ​ർ​ലി​യ അ​ല​ക്സി​ന് അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റു. അ​ടു​ത്തി​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ​യും വി​വാ​ഹം. ഡോ​ണ​റ്റി​ന്‍റെ മ‍ൃ​ത​ദേ​ഹം തൂ​വാ​ക്കു​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.