കൊ​ച്ചി: സ്കൂ​ളു​ക​ളി​ലെ സൂം​ബ പ​രി​ശീ​ല​നം അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

സൂം​ബ​യ്ക്ക് താ​ന്‍ എ​തി​ര​ല്ല. ആ​രെ​ങ്കി​ലും പ​രാ​തി പ​റ​ഞ്ഞാ​ല്‍ അ​വ​രു​മാ​യി ച​ര്‍​ച്ച ചെ​യ്ത് ബു​ദ്ധി​പൂ​ര്‍​വ​മാ​യി വി​ഷ​യം കൈ​ക​ര്യം ചെ​യ്യ​ണം. ഇ​തു വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ച്ച​വെ​ള്ള​ത്തി​ന് തീ​പി​ടി​പ്പി​ക്കു​ന്ന വ​ര്‍​ഗീ​യ​ത​യു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍ പ​രാ​തി​ക്കാ​രു​മാ​യി സ​ര്‍​ക്കാ​ര്‍ സം​സാ​രി​ച്ച് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.