തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച തെ​രു​വ് നാ​യ​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കു​ന്നം​കു​ളം കാ​ണി​പ്പ​യ്യൂ​രി​ലാ​ണ് സം​ഭ​വം.

മു​ൻ കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​കൗ​ൺ​സി​ല​ർ ഇ​ന്ദി​ര​യു​ടെ ഭ​ർ​ത്താ​വ് കാ​ണി​പ്പ​യ്യൂ​ർ സ്വ​ദേ​ശി ല​ത ഭ​വ​നി​ൽ ശ​ശി​കു​മാ​റി​നെ​യാ​ണ് (65) ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ തെ​രു​വ് നാ​യ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

വീ​ടി​നു മു​ൻ​പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ശ​ശി​കു​മാ​റി​നെ തെ​രു​വ​നാ​യ പാ​ഞ്ഞെ​ത്തി ക​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ശ​ശി​കു​മാ​ർ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.